ഡ്രൈനേജിലെ അഴുക്കുകള്‍ നിരത്തില്‍: നാട്ടുകാര്‍ ദുരിതത്തില്‍

പരപ്പനങ്ങാടി:  പയനിങ്ങല്‍ ജംങ്ഷനില്‍ അഴുക്കുചാലടഞ്ഞതു കാരണം മലിനജലം റോഡിലേക്ക് പരന്നൊഴുകിയപ്പോള്‍ കാലനടയാത്രക്കാരുടെ കാര്യം കഷ്ടത്തിലായി. ഇതുവഴി മൂക്കുപൊത്തി കടന്നുപോകേണ്ട അവസ്ഥയാണ്. അധികൃതര്‍ പ്രശ്‌ന പരിഹാരത്തിന് യാതൊരു നടപടിയും എടുക്കാത്തതില്‍ നാട്ടുകാര്‍ പ്രധിഷേധത്തിലാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top