HIGHLIGHTS : മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്രൂരമാി മര്‍ദ്ധിക്കുകയും ജനനേന്ദ്രിയത്തില്‍ നിരവധി തവണ
ഇന്ന് ഹോര്ട്ടി കോര്‍പ്പിന്റെ ജില്ല സംഭരണകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെയായിരുന്നു ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധം.
പോലീസിന്റെ ക്രൂരമായ മര്‍ദ്ധനത്തെ തുടര്‍ന്ന് നിലത്തുവീണ പ്രവര്‍ത്തകനെ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്ത്തകര്‍ എസ്‌ഐയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.