HIGHLIGHTS : എറണാകുളം: ടിപി വധക്കേസില്‍ അറസ്റ്റിലായ
എറണാകുളം: ടിപി വധക്കേസില്‍ അറസ്റ്റിലായ ഒഞ്ചിയം ഏരിയ സെക്രട്ടറി സിഎച്ച് അശോഖന് ജാമ്യം അനുവദിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കാന്‍ പാടില്ല,ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം സിഎച്ച് അശോഖനോടൊപ്പം അറസ്റ്റ് ചെയ്ത ഒഞ്ചിയം ഏരിയ കമ്മറ്റിയംഗവും കേസിലെ 16-ാം പ്രതിയുമായ കെ കെ കൃഷ്ണന്റെയും മൂന്നാം പ്രതി ടി കെ രജീഷിന്റെ യും ജാമ്യപേക്ഷകള്‍ കോടതി തള്ളി.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക