HIGHLIGHTS : ദില്ലി: ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരെ കടുത്ത വിമര്‍ശനവുമായി വയലാര്‍ രവി.
ദില്ലി: ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരെ കടുത്ത വിമര്‍ശനവുമായി വയലാര്‍ രവി. ജോര്‍ജ്ജിനെ നിലയ്ക്ക് നിര്‍ത്തേണ്ടത് കെഎം മാണിയാണെന്ന് വയലാര്‍ രവി പറഞ്ഞു. ജോര്‍ജ്ജ് ഉന്നതസ്ഥാനവും മാന്യതയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും അതില്‍ വീഴ്ചയുണ്ടായാല്‍ പ്രതിഷേധം സ്വാഭാവികമാണെന്നും വയലാര്‍ രവി പറഞ്ഞു.
ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് വയലാര്‍ രവിയുടെ പ്രതികരണം.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക