HIGHLIGHTS : ഫ്രഞ്ച് ഗയാന: ഇന്ത്യുടെ ഏറ്റവും ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജി- സാറ്റ് 10
ഉപഗ്രഹത്തിന്റെ വിക്ഷേപണ ചെലവ് 750 കോടി രൂപയാണ്. ജിസാറ്റ് 10 ബാംഗ്ലൂരിലെ ഐ.എസ്.ആര്.ഒ ആസ്ഥാനത്താണ് നിര്‍മിച്ചത്. ജി സാറ്റ് 10 എത്തി. ജി സാറ്റ് 10നൊപ്പം വിദേശ നിര്‍മിത വാര്‍ത്താവിനിമയ ഉപഗ്രഹം ആസ്ട്രാ 2എഫും വഹിച്ചുകൊണ്ടാണ് ഏരിയന്‍ 5ന്റെ യാത്ര.

30 വാര്‍ത്തവിനിമയ ട്രാന്‍സ്‌പോണ്ടറുകള്‍ ഉള്‍കൊള്ളുന്നതാണ് ജി സാറ്റ് 10. നവംബര്‍ മാസത്തോടെ പ്രവര്‍ത്തന സജ്ജമാകും. ജിസാറ്റിന് 15 വര്‍ഷത്തെ കലാവധിയാണ് കണക്കാപ്പെടുന്നത്.