ചേക്കാലി മുഹമ്മദ് കാസിം(47) നിര്യാതനായി.

പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് ബാങ്ക് മാനേജരായിരുന്ന ചേക്കാലി മുഹമ്മദ് കാസിം(47) നിര്യാതനായി. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഒട്ടുമ്മല്‍ ഷിഹാബ് തങ്ങള്‍ ഫിഷറിസ് കോളജ് അക്കാദമക്ക് അംഗമായിരുന്നു. മൃതദേഹം ഉച്ചയോടെ കബറടക്കി.

ഭാര്യ:ഷെമീന. മക്കള്‍:സിംസാന്‍, സെല്‍സാന്‍. പിതാവ്: മൊയ്തീന്‍ കോയ. മാതാവ്:ബീവിയുമ്മ.

Share news
error: Content is protected !!
Scroll to Top