ചെസ്സ് ടൂര്‍ണമെന്റ്

വള്ളിക്കുന്ന് : സംസ്‌കൃതി വള്ളിക്കുന്ന് സംഘടിപ്പിക്കുന്ന ജില്ലാ ചെസ്സ് ടൂര്‍ണമെന്റ് മെയ് 27 ഞായറാഴ്ച പകല്‍ 9.30 ന് വള്ളിക്കുന്ന റെില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് നടത്തപ്പെടുന്നു.

മുന്‍കൂട്ടി റെജിസ്റ്റര്‍ചെയ്യാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 9744688009, 9048486007, 9961656347.

 

Related Articles