ചെട്ടിപ്പടിയില്‍ ട്രക്കറും ഗുഡ്‌സ്ഓട്ടോയും കൂട്ടിയിടിച്ച് 2പേര്‍ക്ക് പരിക്ക്

 പരപ്പനങ്ങാടി : : ചെട്ടിപ്പടിപ്രശാന്ത്ഹോസ്പിറ്റിലിനുസമീപം  ട്രക്കറില്‍ ഗുഡ്‌സ് ഒട്ടോയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചെട്ടിപ്പടി സ്വദേശികളായ അബൂബക്കര്‍, ഒട്ടോ ഡ്രൈവര്‍ ഉമ്മര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം

സാരമായി പരിക്കേറ്റ അബൂബക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

 

Share news
error: Content is protected !!
Scroll to Top