ചിറ്റാരിക്കലില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി

പാലക്കാട്: സ്വകാര്യ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. നികുതി വകുപ്പിന്റെ പ്രതേ്യക സ്‌കോഡും, ചിറ്റൂര്‍ പോലീസും നടത്തിയ റെയ്ഡിലാണ് സ്‌ഫോടന ശേഖരം പിടികൂടിയത്.

600 ജലറ്റിന്‍ സ്റ്റിക്, 450 ഡിറ്റണേറുകള്‍, 750 കിലോ അമോണിയം നൈട്രേറ്റ് തുടങ്ങിയ സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയത്. വാഹനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച വാഹനങ്ങളില്‍ ഉണ്ടായിരുന്നവരായ പഴനി സ്വമി, ഗോപാലന്‍, ഷേക് അമീര്‍, തത്തമംഗലം സ്വദേശി കൃഷ്ണ സ്വാമി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top