ചിറമംഗലത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി : ചിറമംഗലം അംബേദ്ക്കര്‍ ബസ്റ്റാന്റിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്. ഇന്നു രാവിലെ 7.40 മണിയോടെയാണ് അപകടം നടന്നത്.

തിരൂരില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്നു ഹാജിസ് ബസും ,കെ എല്‍ 55 എ 6562 ബൈക്കുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കുപറ്റിയതായാണ് പ്രാഥമിക വിവരം.

Share news
error: Content is protected !!
Scroll to Top