ചിറമംഗലം കല്ലേങ്ങല്‍ ഫാത്തിമ (52)

പരപ്പനങ്ങാടി ചിറമംഗലും കുരിക്കള്‍ റോഡിലെ കല്ലേങ്ങല്‍ സൈതലവിയുടെ ഭാര്യ ഫാത്തിമ (52) നിര്യാതയായി. മക്കള്‍ അസീസ്, ബഷീര്‍, ഫൈസല്‍, നാസര്‍ മരുമക്കള്‍ സെലീന റൈഹാനത്ത്, ഹഫസത്ത്
ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചിറമംഗലം മഹല്ല് ജൂമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
error: Content is protected !!
Scroll to Top