ചാളക്കംപറമ്പില്‍ ആസിഫലി(15) നിര്യാതനായി.


പരപ്പനങ്ങാടി : ചെറമംഗലം സ്വദേശി ചാളക്കപറമ്പില്‌

അഷറഫിന്റെ മകന്‍ ആസിഫലി(15) നിര്യാതനായി.
സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ്‌ ആസിഫലി
മാതാവ്‌ റംലത്ത്‌. സഹോദരങ്ങള്‍ റസല, റിഫന. അല്‍ഫാസ്‌
കബറടക്കം വെള്ളിയാഭ്‌ച രാവിലെ ഏഴൂ മണിക്ക്‌ നായര്‍കുളം ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ നടക്കും 

Share news
error: Content is protected !!
Scroll to Top