ചന്തു (78)

അരീക്കോട്: റിട്ട. ജില്ലാ രജിസ്ട്രാര്‍ കൊഴക്കോട്ടൂര്‍ കുന്നത്ത് കരുമരക്കാടന്‍ ചന്തു (78) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ലസിത, പ്രേമലത, സ്മിത, ഗീത, ശശികുമാര്‍. മരുമക്കള്‍: വേലായുധന്‍ (ബിഎസ്എന്‍എല്‍, കൊണ്ടോട്ടി), ഗോവിന്ദന്‍കുട്ടി (രാമനാട്ടുകര), രാധാകൃഷ്ണന്‍ (തിരൂര്‍ കോടതി). സഹോദരങ്ങള്‍: സുകുമാരന്‍, നാരായണന്‍, ഭാസ്‌കരന്‍, സുബ്രഹ്മണ്യന്‍, സ്വാമിദാസന്‍, സുരേന്ദ്രനാഥ്, കൃഷ്ണന്‍, ഗോപിനാഥന്‍, പരേതരായ കാര്‍ത്ത്യായനി, വിലാസിനി.

Share news
error: Content is protected !!
Scroll to Top