ചട്ടിക്കണ്ടി ചന്ദ്രൻ എന്ന കുട്ടി മോൻ (63)നിര്യാതനായി

  പരപ്പനങ്ങാടി’ കോട്ടത്തറയിൽ താമസിക്കുന്ന നിര്യാതനായ ചട്ടിക്കണ്ടി  പഞ്ഞൻ മകൻ ചന്ദ്രൻ എന്ന കുട്ടി മോൻ (63) മരണപ്പെട്ടു. ഭാര്യ പത്മിനി. മക്കൾ;സജീന്ദ്രൻ, സന്തോഷ്. മരുമക്കൾ: ശ്രീ പ്രിയ, സുവിജ. സഹോദങ്ങൾ:സൗമിനി. രാധ. സാവിത്രി ,മണി ( ചെന്നൈ) നന്ദനൻ (കനറാ ബാങ്ക്) .

Related Articles