HIGHLIGHTS : ഷിംല: ദേശീയരാഷ്ട്രീയത്തിന്റെ വിധിമാറ്റിയെഴുതുമെന്ന് രാഷ്ച്രീയ നിരീക്ഷകര്‍
ഷിംല: ദേശീയരാഷ്ട്രീയത്തിന്റെ വിധിമാറ്റിയെഴുതുമെന്ന് രാഷ്ച്രീയ നിരീക്ഷകര്‍ വിധിയെഴുതിയ ഗുജറാത്ത്- ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
വോട്ടെണ്ണ ആരംഭിച്ചപ്പോള്‍ തന്നെ രണ്ടിടങ്ങളിലും ബിജെപി നേരിയ മുന്‍തൂക്കം നേടിയിട്ടിട്ടുണ്ട്. ഉച്ചയോടെ പൂര്‍ണ ഫലം അറിയാനാകും.

ഗുജറാത്തില്‍ 71.3 ശതമാനവും ഹിമാചലില്‍ 74.6 ശതമാനവുമാണ് ഇത്തവണ പോളിങ് ശതമാനം.
കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
MORE IN പ്രധാന വാര്‍ത്തകള്‍
