HIGHLIGHTS : ദില്ലി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപി 182 സീറ്റില്‍ 133 ഉം നേടുമെന്ന് സര്‍വ്വേ.
52 നിയമസഭ മണ്ഡലങ്ങളിലെ 7294 വോട്ടര്‍മാര്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. ലെന്‍സ്് ഓണ്‍ ന്യൂസ്് അറിയിച്ചു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് മുടന്തിയാണ് നീങ്ങുന്നതെന്നും നരേന്ദ്ര മോഡിക്കെതിരെ ശക്തനായ ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനില്ലാത്തതും കോണ്‍ഗ്രസിന് തിരിച്ചടി ലഭിക്കാന്‍ കാരണമായേക്കുമെന്ന് സര്‍വ്വേ പറയുന്നു. സെപ്തംബര്‍ രണ്ടിനും 28 നും ഇടയിലാണ് സര്‍വ്വേ നടന്നത്. മൂന്ന് ശതമാനം വരെ ഇതില്‍ മാറ്റമുണ്ടാകാമെന്നും