HIGHLIGHTS : തിരു: കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി
ഗണേഷും ഭാര്യ യാമിനി തങ്കച്ചിയും തമ്മിലുള്ള കുടുംബ വഴക്ക് പൊതു സമൂഹത്തിലെത്തിയതോടെയാണ് ഗണേഷിന് രാജി വെക്കേണ്ടി വന്നത്. എന്നാല്‍ ഗണേഷിന്റെ മന്ത്രി സഭയിലേക്കുള്ള തിരിച്ചു വരവിന് ഇതിനു പുറമെ മറ്റു പല എതിര്‍പ്പുകളുമുണ്ട്.

അടുത്ത ബുധനാഴ്ച ഗണേഷിന്റെ മന്ത്രിസഭയുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും പ്രതികരണം അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.