HIGHLIGHTS : കോഴിക്കോട് ജില്ലാ കളക്ടറെ മണല്‍ മാഫിയ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.
കോഴിക്കോട് : കോഴിക്കോട് ജില്ലാ കളക്ടറെ മണല്‍ മാഫിയ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. കളക്ടര്‍ കെ വി മോഹന്‍കുമാര്‍ സഞ്ചരിച്ചിരുന്ന കാറിനു മുകളില്‍ മണല്‍ ലോഡിറിക്കിയാണ് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചത്.
കോഴിക്കോട് കണ്ണാടിക്കുളം റോഡില്‍ വച്ചായിരുന്നു ആക്രമണം. മണല്‍ കള്ളകടത്ത് പിടികൂടാന്‍ ഇറങ്ങിയതായിരുന്നു കളക്ടര്‍.


English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക