HIGHLIGHTS : പരപ്പനങ്ങാടി:
പരപ്പനങ്ങാടി: സ്വാതന്ത്ര സമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കോയകുഞ്ഞി നഹയുടെ രണ്ടാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം ശനിയാഴ്ച പരപ്പനങ്ങാടിയില്‍ നടക്കും.
സമ്മേളനം സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക