കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആധാര്‍ ക്യാമ്പില്‍ പങ്കെടുക്കണം

 

കൊയിലാണ്ടി : കൊയിലാണ്ടി ഗവ ബോയ്‌സ് എച്ച്. എസ്. എസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികഴില്‍ആധാര്‍, എന്‍പിആര്‍ എന്നിവ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഏപ്രില്‍ ഏഴാം തിയ്യതി ഞായറാഴ്ച ഗവ ഗേള്‍സ് എച്ച്എസ് എസ്സില്‍ വച്ച് നടക്കുന്ന ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

തു#ര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ലഭിച്ച ഇ.ഐ,ഡി നമ്പര്‍ സ്‌കൂളിലെത്തിക്കണം

Share news
error: Content is protected !!
Scroll to Top