കൊടിഞ്ഞിപ്പള്ളി നേര്‍ച്ച സമാപിച്ചു

കൊടിഞ്ഞി: മൂന്ന് ദിവസങ്ങളിലായി നടന്ന കൊടിഞ്ഞിപ്പള്ളി സ്ഥാപക നേര്‍ച്ച സമാപിച്ചു. സ്വലാത്ത് ദിക്ര്‍ ദുആ മൗലീദ് പാരായണത്തിന് സയ്യിദ് ഷാഹുല്‍ ഹമീദ് ജമലുല്ലൈലി തങ്ങള്‍, ഹൈദരലി ഫൈസി കുറ്റിപ്പുറം നേതൃത്വം നല്‍കി. സമാപന ത്തോടനുബന്ധിച്ച് നടന്ന അന്നദാനം പ്രസിഡന്റ് പി സി മുഹമ്മദ് ഹാജി നടുത്തൊടി മുസ്ഥഫക്ക് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി സി കോമുക്കുട്ടി ഹാജി, പി ബീരാന്‍കുട്ടി ഹാജി, ഇ ഹംസ, പി പോക്കു ഹാജി, പി കുഞ്ഞോന്‍, ടി സി അഹമ്മദ് കുട്ടി ഹാജി, ബാവ. പത്തൂര്‍ സാഹിബ്, പി സൈതലവി, വി കെ അബ്ദുല്‍ ഖാദര്‍ ഹാജി, സി കുഞ്ഞു സംസാരിച്ചു. ഊര്‍ പ്പായി മുസ്ഥഫ, അന്‍വര്‍ പാലക്കാട്ട്, ടിസി കരീം, സാദിഖ് തിരു ത്തി, പി ടി എം കുട്ടി, ഷമീര്‍ പൊറ്റാണിക്കല്‍, പി അലി, കെ ഷം സുദ്ധീന്‍, പി മുസ്ഥഫ, യു എ റസാഖ്, നേതൃത്വം നല്‍കി. ആയിര ക്കണക്കിനാളുകള്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top