HIGHLIGHTS : കണ്ണൂര്‍: കൊച്ചി മെട്രോയില്‍ യാതൊരു
കണ്ണൂര്‍: കൊച്ചി മെട്രോയില്‍ യാതൊരു തരത്തിലുള്ള വിവാദങ്ങളും ഇല്ലെന്ന് ഉമ്മന്‍ചാണ്ടി. ഡിഎംആര്‍സിയെ ഒഴിവാക്കി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഒരു ഘട്ടത്തിലും ആലോചിച്ചിരുന്നില്ലെന്നും അദേഹം പറഞ്ഞു. ഇപ്പോഴുണ്ടായികൊണ്ടിരിക്കുന്ന എല്ലാ വിവാദളും മാധ്യളുടെ സൃഷ്ടിമാത്രമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഏഴുവര്‍ഷമായി ഇ ശ്രീധരന് സര്‍ക്കാറിന്റെ പ്രതിനിധിയായി മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്നും പദ്ധതി നിശ്ചയിച്ച പ്രകാരം തന്നെ പൂര്്ത്തിയാക്കുമെന്നും അദേഹം പറഞ്ഞു.


പദ്ധതിയെ കുറിച്ച് നവംബര്‍ 27 ന് നടക്കാനിരിക്കുന്ന ഡിഎംആര്സിയുട ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.