കേളി സാഹിത്യ അവാര്‍ഡ്‌ 2014

പരപ്പനങ്ങാടി: മുഹമ്മദ്‌ സ്‌മാരക വായനശാല സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ കേളി സാഹിത്യ അവാര്‍ഡിന്‌ അജിജേഷ്‌ പച്ചാട്ടിലിന്റെ ‘കിസേബി’

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Untitled-1 copyപരപ്പനങ്ങാടി: മുഹമ്മദ്‌ സ്‌മാരക വായനശാല സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ കേളി സാഹിത്യ അവാര്‍ഡിന്‌ അജിജേഷ്‌ പച്ചാട്ടിലിന്റെ ‘കിസേബി’ എന്ന കഥ തിരഞ്ഞെടുക്കപ്പെട്ടു. ഫിബ്രുവരി 15 ന്‌ നടക്കുന്നചടങ്ങില്‍ പി ആര്‍ നാഥന്‍ അവാര്‍ഡ്‌ സമ്മാനിക്കും. കോയക്കുഞ്ഞി നഹയുടെ സ്‌മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ക്യാഷ്‌ അവാര്‍ഡ്‌ പ്രൊഫ.ഇ പി മുഹമ്മദാലി സമ്മാനിക്കും. ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി നാടക അവാര്‍ഡ്‌ ജേതാവ്‌ റഫീഖ്‌ മംഗലശ്ശേരിയെ ആദരിക്കും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •