HIGHLIGHTS : തിരു: ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും
ഇതിനു പരിഹാരമായി മുഖ്യമന്ത്രിയും താനും മാര്‍ച്ച് നാലിന് റെയില്‍വേ മന്ത്രിയെ കാണുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

കേരളത്തിന് ഈ ബജറ്റില്‍ അര്‍ഹിച്ചത് ലഭിച്ചില്ലെന്ന് കേന്ദ്ര മന്ത്രി കെ.വി.തോമസ് വ്യക്തമാക്കി.
. അടുത്തകാലത്തായി ഇത്രത്തോളം കേരളത്തെ അവഗണിച്ച റെയില്‍വെ ബജറ്റ് ഉണ്ടായിട്ടില്ല. പുതിയ പാതകളൊന്നും കേരളത്തിനു ലഭിച്ചിട്ടില്ല. അനുവദിച്ച് ട്രെയിനുകളില്‍ ആവട്ടെ മൂന്നെണ്ണം ചെറിയ ദൂരത്തിലോടുന്ന പാസ്പഞ്ചര്‍ ട്രെയിനുകളും.ഗെയ്ജ് മാറ്റത്തിന് പുതുതായി ഫണ്ട്് അനുവദിച്ചിട്ടില്ല.