കെപിഎസി ലളിതക്ക് വാഹനാപകടത്തില്‍ പരിക്ക്

കൊച്ചി: പ്രശസ്ത ചലചിത്ര താരം കെ പിഎസി ലളിതക്ക് വാഹനാപകടത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. ബുധനാഴ്ച എറണാകുളത്ത് വെച്ച് കെപിഎസി ലളിത സഞ്ചരിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. എന്നാല്‍ പരിക്ക് നിസാരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top