പരപ്പനങ്ങാടി : വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ കുടിവെള്ളത്തിനുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് ഒരു സ്ഥിരം കാഴ്ച. പരപ്പനങ്ങാടി റെയല്‍വേ സ്റ്റേഷന്
പിന്‍വശത്ത് പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴായി പോകുന്നത് ഏറെ ദുഖകരമായ കാഴ്ചയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



