തന്റെ കാമുകിയോട് യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഒരു മലയാളി യുവാവാണ് തന്റെ കാമുകിയോട് ലണ്ടനിലെ ക്രോയിഡോണ്‍ ഹൈസ്ട്രീറ്റില്‍ വെച്ച് മുഖം മൂടി ധരിച്ചെത്തിയ തന്റെകാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. യൂ ട്യൂബില്‍ വന്‍ ഹിറ്റായ ഈ വീഡിയോക്ക് ഒരു ലക്ഷത്തിലേറെ ഹിറ്റാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇവരുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോക്കും യൂ ട്യൂബില്‍ വന്‍ പ്രചാരമാണ് ലഭിച്ചിട്ടുള്ളത്.
വീഡിയോ ഒന്നു കണ്ടുനോക്കാം
[youtube]http://www.youtube.com/watch?v=qQbujT1vPgU#t=56[/youtube]
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



