കാമാക്ഷി (83)

പരപ്പനങ്ങാടി: കൊടക്കാട്ടെ കുഴിക്കാട്ടില്‍ മലയില്‍ വേലുവിന്റെ ഭാര്യ കാമാക്ഷി (83) നിര്യാതയായി. മക്കള്‍:  സൗമിനി, രമ, പ്രേമവല്ലി, പുഷ്പാകരന്‍, മനോഹരന്‍, സദാനന്ദന്‍, സുനില്‍. മരുമക്കള്‍:  ചോയികുട്ടി, ബാലന്‍, വസുമതി, അജിത, വിനിജ, ബീന, പരേതനായ ബാലന്‍.

Share news
error: Content is protected !!
Scroll to Top