കാനഡയില്‍ മൂന്ന് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു.

കാനഡ: കാനഡയിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.കോട്ടയം കൂത്താട്ടുകുളം സ്വദേശികളായ സീത്ത് ജാക്വില്ലര്‍, മക്കളായ ജേക്കബ്, മാനുവല്‍ ജേക്കബ് എന്നിവരാണ് മരിച്ചവര്‍.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു പിന്നില്‍ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. സീത്തയുടെ ഭര്‍ത്താവ് ജേക്കബ് പരിക്കുകളോടെ രക്ഷപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top