HIGHLIGHTS : കുടിനീര് ഉമ ഉണ്ണികൃഷ്ണന്.
കുടിനീര്
ഉമ ഉണ്ണികൃഷ്ണന്.


ജലമൊരു നിധി
ഇപ്പോഴൊരു പദ്ധത
‘ജലനിധി’
നീര്,തെളിനീര്
മനവന്നു കുടിനീര്
ഇന്നിനൊരു സ്വപ്നം
വെറും സ്വപ്നം
ദാഹജലം തേടി യാത്ര
പണ്ടു കഥകളില്‍ മാത്രം
ഇന്നിതൊരു സത്യം
ഒരു നഗ്നസത്യം
കുടിനീര് പദ്ധതികളേ
പ്രണാമം
കാടും മേടും വെട്ടി
വെടിപ്പാക്കിയവരെ
നിങ്ങള്‍ക്കും പ്രണാമം.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക