Section

malabari-logo-mobile

കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

HIGHLIGHTS : കണ്ണൂര്‍ : കണ്ണൂരില്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍.

sameeksha-malabarinews
കണ്ണൂര്‍ : കണ്ണൂരില്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍. പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍.

സംസ്ഥാന വ്യാപകമായി സിപിഐഎം പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്.

ഉച്ചയ്ക്ക് ഒരുമണിക്ക് സെക്രട്ടറിയേറ്റുമാര്‍ച്ചും. വൈകീട്ട് 4 മണിക്ക് എസ്പി ഓഫീസിലേക്ക് മാര്‍ച്ചും നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN പ്രാദേശികം