Section

malabari-logo-mobile

ഗര്‍ഭിണിയെ കൊലപ്പെടുത്തിയ 13 കാരന്‍ പിടിയില്‍

HIGHLIGHTS : ഇടുക്കി : ഗര്‍ഭിണിയെ കൊലപ്പെടുത്തിയ

ഇടുക്കി : ഗര്‍ഭിണിയെ കൊലപ്പെടുത്തിയ കേസില്‍ 13 കാരന്‍ പിടിയിലായി. ഇടുക്കി ചെറുതോണി കഞ്ഞിക്കുഴിയില്‍ ഇഞ്ചിപ്പാറ നെല്ലിശേരി ഷാജഹാന്റെ മകള്‍ സജിന(25)യെയാണ് കൊലപ്പെടുത്തിയത്.

ആറുമാസം ഗര്‍ഭിണിയായ സജിന മാനഭംഗ ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

sameeksha-malabarinews

കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. പശുവിനെ അഴിക്കാന്‍ പോയ സജിനെയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുക്കാര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!