HIGHLIGHTS : പാലക്കാട്: പാലക്കാട് കഞ്ചികോട് ട്രെയിന്‍ തട്ടി മൂന്നുപേര്‍ മരിച്ചു.
ട്രാക്കില്‍ മരിച്ചിരുന്നയാളുടെ ഫോട്ടോ എടുക്കുന്നതിനിടവയിലാണ് മൂവരും അപകടത്തില്‍ പെട്ടത്. കനത്തമഴയെ തുടര്‍ന്ന് തീവണ്ടി വരുന്ന കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല. ഇതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
