Section

malabari-logo-mobile

ഓട്ടോ പാര്‍ക്കിങ് മാറ്റാന്‍ തീരുമാനം

HIGHLIGHTS : തിരൂരങ്ങാടി :

തിരൂരങ്ങാടി : എം.കെ.എച്ച് ആശുപത്രിക്ക് മുന്നിലെ ഓട്ടോ പാര്‍ക്കിങ് മറുവശത്തേക്ക് മാറ്റാന്‍ ട്രാഫിക് പരിഷ്‌കരണ അവലോകന യോഗം തീരുമാനിച്ചു.

ചെമ്മാട്-ചാലിയം റൂട്ടില്‍ ബസ് പെര്‍മിറ്റ് അനുവദിച്ച് യാത്രാ ക്ലേശം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് വി.പി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ സി. അബ്ദുല്‍ റഷീദ്, എം വി ഐ അബ്ദുല്‍ സുബൈര്‍, എസ് ഐ എ സുനില്‍, എം മുഹമ്മദ്കുട്ടി മുന്‍ഷി, കെ പി അബ്ദുല്‍ മജീദ്, കെ എം മുഹമ്മദാലി, ഭാസ്‌കരന്‍, വി പി കുഞ്ഞാമു എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News