ഒ പി ഇബ്രാഹിം(77)

obit ibrahim 77താനൂര്‍: ജനതാദള്‍ മുന്‍ ദേശിയ നേതാവും താനാളൂര്‍ മീനടത്തൂര്‍ സ്വദേശി ഒ പി ഇബ്രാഹിം(77) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: റഷീദ്,ഹാരിസ്,ഷൗക്കത്ത്,സാബിറ,ഹാജിറ. മരുമക്കള്‍: സൈതലവി,സുലൈമാന്‍,സമീറ,ഹൈറുന്നീസ,അന്‍സീബ.

Share news
error: Content is protected !!
Scroll to Top