HIGHLIGHTS : ദില്ലി: സൊമാലിയന്‍ കടല്‍കൊള്ളക്കാരുടെ തടവില്‍ ഒരു വര്‍ഷത്തിലധികമായി മലയാളികള്‍ ഉള്‍പപ്പെടെയുള്ള 14 ഇന്ത്യക്കാരെ മോചിപ്പിച്ചു.
റോയല്‍ ഗ്രേസ് എന്ന കപ്പല്ലായിരുന്നു സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തത്.തടവിലുള്ളവരെ വിട്ടയക്കാനായി 17 ലകഷം ഡോളറായിരുന്നു കൊള്ളക്കാര്‍് മോചനദ്രവ്യം ആശ്യപ്പെട്ടത്.

പ്രവാസികാര്യ വകുപ്പ് മുന്‍കൈ എടുത്ത് മോചനദ്രവ്യം നല്‍കിയ ശേഷമാണ് തടവിലുണ്ടായിരുന്ന ഇന്ത്യ ക്കാരെവിട്ടയച്ചെതെന്നാണ് റിപ്പോര്‍ട്ട്.മോചിതരായ ചിലര്‍ വീട്ടിലേക്ക് വിളിച്ചതായും വിവരമുണ്ട്
.