‘ഒരു വട്ടം കൂടിയവര്‍’ ആ മാവിന്‍ ചുവട്ടില്‍ ഒത്തുചേര്‍ന്നു


 

 

 

 

പരപ്പനങ്ങാടി : രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അവര്‍ വീണ്ടും ബിഇഎം ഹൈസ്‌കൂളിന്റെ മാവിന്‍ ചുവട്ടലേതക്ക് മടങ്ങിെയേത്തിയപ്പോള്‍ സന്തോഷത്തിന്റെയും ആഹഌദത്തിന്റെയും സ്‌നേഹത്തിന്റെയും ചിറകിലേറി അവര്‍ പഴയ കളിക്കുട്ടുകാരായിി,,,,കൗമാരക്കാരായി ആ മുറ്റത്ത് ഓടി നടന്നു

 

അത്യപൂര്‍വ്വമായ ഒരു സംഗമത്തിനാണ് ബിഇഎം സ്‌കൂളിന്റെ കളിമുറ്റം വേദിയായത്. 1992-93 കാലയളവിലെ ഈ വിദ്യാലയത്തിലെ എസ്എസ്എല്‍സി ബാച്ചൊരുക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ഒത്തുചേരല്‍.

വിദേശത്തും അന്യസംസ്ഥാനങ്ങളിലുമടക്കം ജോലിചെയ്യുന്നവരും, റിട്ടയര്‍ ചെയ്ത് വിശ്രമജീവിതം നയിക്കുന്ന അധ്യാപകരുമടക്കം, കുടുംബാങ്ങളും സംഗമത്തിനേത്തിയിരുന്നു.

തങ്ങളുടെ സഹപാഠികളായിരിക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്ത ഫൈസല്‍ ഷീജ, ശ്രീജിത്ത് എന്നിവരുടെ സ്മരണക്കായി എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്‍്.
മുന്‍ പ്രധാനാധ്യാപകന്‍ അരവിന്ദാക്ഷക്കുറുപ്പ് സംഗമം ഉദ്ഘാടനം ചെയ്തു.
ഷാജി വര്‍ക്കി അധ്യക്ഷത വഹിച്ചു.നിധീഷ് രെമില്‍, പിഒ സലാം നൗഷാദ് എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top