ഒരു ലക്ഷം രൂപയുടെ അലങ്കാരപ്രവുകള്‍ മോഷണം പോയി

പരപ്പനങ്ങാടി പരപ്പനങ്ങാടി അയ്യപ്പന്‍കാവിനടുത്തുള്ള പിലാപ്പില്‍ നാസറിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ പെറ്റ് പാര്‍ക്കി നിന്ന് വില്പനക്കായി വച്ച അലങ്കാരപ്രാവുകള്‍ മോഷണം പോയി. വിദേശരാജ്യങ്ങളില്‍ നിന്ന് വില്‍പ്പനക്കായി ഇറക്കുമതി ചെയ്ത വിവിധയിനം പ്രാവുകളാണ് മോഷണം പോയത്.

ബ്രസീല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇനങ്ങളാണ് നഷ്ടപ്പെട്ടത്. 4000 മുതല്‍ 12000 രുപ വരെ വില വരുന്ന 24 പ്രാവുകളാണ് നഷ്ടപ്പെട്ടത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top