ലണ്ടന്‍: ഈ വര്‍ഷത്തെ ലോക ‘സെക്സ്യസ്റ്റ്് ഏഷ്യന്‍ വുമണ്‍’ പട്ടം ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രക്ക്.
ഈസ്റ്റേണ്‍ ഐ എന്ന ഓണ്‍ലൈന്‍ മാഗസിന് നടത്തിയ സര്‍വേയിലാണ് നിലവിലെ സുന്ദരിയായ കരീന കപൂറിനെ പിന്തള്ളി പ്രിയങ്ക ഒന്നാമതെത്തിയത്. മുന്ന് തവണ കിരീടമണിഞ്ഞ കരീന ഇത്തവണ രണ്ടാം സ്ഥാനത്താണ്. കത്രീന കൈഫാണ് സെക്കന്റ് റണ്ണറപ്പ്.
ഈ മത്സരത്തില്‍ എല്ലായിപ്പോഴും ബോളിവുഡിലെ സുന്ദരികള്‍ തന്നെയാണ് മുന്‍പന്തിയില്‍ വരാറ്. ഇത്തവണയൂം കടുത്തമത്സരമാണ് ഇവര്‍ തമ്മില്‍ ഉണ്ടായത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




