Section

malabari-logo-mobile

എന്‍സിസി ക്യാമ്പില്‍ അപകടം;5 കുട്ടികള്‍ പെരിയാറില്‍ മുങ്ങി മരിച്ചു.

HIGHLIGHTS : മലയാറ്റൂര്‍: മലയാറ്റൂരില്‍ നടക്കുന്ന എന്‍സിസിയുടെ

മലയാറ്റൂര്‍: മലയാറ്റൂരില്‍ നടക്കുന്ന എന്‍സിസിയുടെ ദേശീയ ട്രെക്കിങ് ക്യാമ്പിലെ അഞ്ച് കുട്ടികള്‍ അപകടത്തില്‍ മരിച്ചു. പെരിയാര്‍ മഹാഗണി തോട്ടത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

ദില്ലി സ്വദേശികളായ ഹേമന്ത്,ജിഷാന്‍, ദില്‍ഷാദ്,സതീഷ്,ഗിരീഷ് എന്നിവരാണ് മരിച്ചത്.

നാട്ടുകാരാണ് ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ എത്തിച്ചങ്കെിലും ജീവന്‍രക്ഷിക്കാനായില്ല.

പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍സിസി കാഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സെന്‍ തോമസ് സ്‌കൂളിലാണ് എന്‍സിസി ക്യാമ്പ് നടക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!