HIGHLIGHTS : തിരു : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അര്‍ഹാമയ
കൂടാതെ വര്‍ദ്ധിച്ച് വരുന്ന ആഭരണ, സ്ത്രീധന ആര്‍ഭാടങ്ങള്‍ക്കെതിരെയും മദ്യത്തിനും മയക്കുമരുന്നിനെതിരെയും ശക്തമായ പ്രചരണ പരിപാടി നടത്താന്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ തീരുമാനമായി.

ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കുന്നതിനെതിരെ ഒക്ടോബര്‍ 6 ന് പാലക്കാടും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി തൃശൂരിലും കണ്‍വെന്‍ഷനുകള്‍ നടത്തും.