HIGHLIGHTS : കൊച്ചി : മലയാളികളോടുള്ള അവഗണനയില്‍
കൊച്ചി : മലയാളികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം പ്രമുഖ വ്യവസായിയായ എംഎം യൂസഫലി രാജിവെച്ചു.
രണ്ടു വര്‍ഷം ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടും പ്രവാസി മലയാളികളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പ റഞ്ഞു. എയര്‍ ഇന്ത്യയിലെ മോശം സാഹചര്യങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത് ഗള്‍ഫ് മലയാളികളാണെഅദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യയിലെ മോശം സാഹചര്യങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത് ഗള്‍ഫ് മലയാളികളാണെന്നും എയര്‍ ഇന്ത്യയുടെ മാതൃകയില്‍ എയര്‍ കേരള എന്നൊരു വിമാനസര്‍വീസ് ആരംഭിക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.