HIGHLIGHTS : തിരു : താനുള്‍പ്പെടെയുള്‍പ്പെടെയുള്ള എംഎല്‍എമാരുടെ
തിരു : താനുള്‍പ്പെടെയുള്‍പ്പെടെയുള്ള എംഎല്‍എമാരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി എളമരം കരീം എംഎല്‍എ. ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ ത്തിന്റെ പേരിലാണ് ഈ ഫോണ്‍ചോര്‍ത്തല്‍ നടത്തുന്നതെന്ന് അദേഹം പറഞ്ഞു. ഇന്ന്് നിയമസഭയിലാണ് എംഎല്‍എ ഈ ആരോപണം ഉന്നയിച്ചത്.
എന്നാല്‍ ഇത്തരത്തില്‍ എംഎല്‍എമാരുടെ ഫോണ്‍ചോര്‍ത്താന്‍ സര്‍ക്കാര്‍ പോലീസിന് അനുമതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയെ അറിയിച്ചു.

എംഎല്‍എയുടെ പ്രതികരണത്തെ തുടര്‍ന്ന് സംഭവത്തെകുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.