ഋഷികേശ്-യമുനോത്രി, ഗംഗോത്രി ഹൈവേകള്‍ അടച്ചു.

ഡെറാഡൂണ്‍ : ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മലയിടിച്ചിലിനെ തുടര്‍ന്ന് ഋഷികേശ്-ഗംഗോത്രി, ഋഷികേശ്-യമുനോത്രി ഹൈവേകള്‍ അടച്ചു.

മലയിടിതച്ചിലിനെ തുടര്‍ന്ന് യമുനോത്രി ഹൈവേയില്‍ ബാദിയയിലും, ഗംഗോത്രി ഹൈവേയില്‍ ഭാതുകസോറിലുമാണ് വഴിയടച്ചിരിക്കുന്നത്.

മഴകുറഞ്ഞതോടെ തടസങ്ങള്‍ നീക്കാനുള്ള ശ്രമം തുടരുകയാണിപ്പോള്‍ ഇവിടെ.

Share news
error: Content is protected !!
Scroll to Top