ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം: 30 മരണം.

HIGHLIGHTS : ദില്ലി : ഉത്തര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മുകാശ്മീര്‍ എന്നീ സംസഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 പേര്‍ മരിച്ചു

ദില്ലി : ഉത്തര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മുകാശ്മീര്‍ എന്നീ സംസഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 പേര്‍ മരിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും 38 ഓളം പേരെ കാണാതായിട്ടുണ്ട്.

നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. ആസിഗംഗ ജലവൈദ്യുതി പദ്ധതി പ്രദേശത്ത് നിന്ന് 19 തൊഴിലാളികളെ കാണാതായിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!