HIGHLIGHTS : ദില്ലി: രാജ്യം ഇന്ന് അറുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു
ദില്ലി: രാജ്യം ഇന്ന് അറുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് ഔപചാരികമായ തുടക്കമയി.
അതിര്‍ത്തി കടന്നുള്ള പാക് ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ പാകിസ്ഥാന് വ്യക്തമായ മുന്നറിയിപ്പ് നല്‍കികൊണ്ടായിരുന്നു പ്രധാന മന്ത്രി മന്‍മോഹന്‍സിംഗിന്റെ സ്വാതന്ത്ര്യ പ്രസംഗം.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യമെമ്പാടും കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക