തിരു : ക്രൈസ്തവര്‍ ഇന്ന് പെസഹവ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യാത്താഴത്തിന്റെ അനുസ്മരണയായാണ് പെസഹവ്യാഴം ആചരക്കുന്നത്. ക്രിസ്തു തന്റെ 12 ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ മുഖ്യകാര്മ്മികര് വിശ്വാസികളുടെ കാലുകള്‍ ശുശ്രുഷ നടത്തും. കൂടാതെ പള്ളികളില്‍ ദിവ്യബലിയും അപ്പംമുറിക്കല്‍ ചടങ്ങും നടക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



