HIGHLIGHTS : ദില്ലി ഇന്ത്യന്‍ സുപീം കോടതിക്കു മുന്നില്‍ നല്‍കിയ
ദില്ലി ഇന്ത്യന്‍ സുപീം കോടതിക്കു മുന്നില്‍ നല്‍കിയ സത്യവാങ്ങ്മൂലം ലംഘിച്ച ഇറ്റാലിയന് അംബാസിഡര്‍ ഡാനിയല്‍ മാഞ്ചനി ഇന്ത്യന്‍ വിട്ടുപോകാതിരിക്കാന്‍ കനത്ത ജാഗ്രത. ഇതിനായി രാജ്യത്തെ എല്ല# വിമാനത്താവളങ്ങളിലും കേന്ദ്രആഭ്യന്തരമന്ത്രാലയം ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
നേരെത്ത ഈ മാസം 18 വരെ ഇറ്റാലിയന്‍ അംബാസിഡര്‍ ഇന്ത്യ വിട്ടുപോകരുതെന്ന് കാട്ടി സുപ്രീം കോടതി ഇറ്റലിക്ക് നോട്ടീസയച്ചിരുന്നു..എന്നാല്‍ നയതന്ത്രപതിനിധികള്‍ക്ക് ഇത് ബാധകമല്ല എന്ന നിലപാടലിണ് ഇറ്റലി.
ഇതേ തുടര്‍ന്ന് ഇറ്റലിയിലിക്ക് ബസന്ത് കുമാര്‍ ഗുപ്്‌തെയെ ഇന്ത്യന്‍ സ്ഥാനപതിയായി അയ്‌ക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു.
ഇതോടെ ഇന്ത്യ ഇറ്റലി ബന്ധം കൂടുതല്‍ വഷളാവുന്നു എന്ന സൂചനകളാണ് വന്ന് കൊണ്ടിരിക്കുന്നത്