Section

malabari-logo-mobile

ഇന്ത്യന്‍ തൂവല്‍ സൈനനേവാളിന് വെങ്കലം

HIGHLIGHTS : ലണ്ടന്‍ : ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസങ്ങള്‍ക്ക് കൈവരിക്കാനാവാത്ത നേട്ടം കൈപ്പിടിയിലൊതുക്കി ഇന്ത്യന്‍ ബാഡ്മിന്റണിലെ

ലണ്ടന്‍ : ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസങ്ങള്‍ക്ക് കൈവരിക്കാനാവാത്ത നേട്ടം കൈപ്പിടിയിലൊതുക്കി ഇന്ത്യന്‍ ബാഡ്മിന്റണിലെ തൂവല്‍ സ്പര്‍ശം സൈന നെഹ്‌വാള്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടി.

ലോക രണ്ടാം നമ്പര്‍ താരമായ ചൈനയുടെ സിന്‍ വാങ് കളിയുടെ ഒരുഘട്ടത്തില്‍ പരിക്ക്മൂലം പിന്‍മാറിയത് സൈനക്ക് അനുഗ്രഹമാവുകയായിരുന്നു.
പെണ്‍കുട്ടിയായി പിറന്നതിന്റെ പേരില്‍ സ്വന്തം മുത്തശ്ശി കാണാന്‍ പോലും വിസമ്മതിച്ച സൈന നെഹ്‌വാള്‍ എന്ന പെണ്‍കുട്ടി ഇന്ന് ഇന്ത്യയുടെ പെണ്‍കരുത്തിന്റെ അടയാളവും അഭിമാനവുമായി മാറിക്കഴിഞ്ഞു.

ഇതോടെ ഇന്ത്യക്ക് 2 വെങ്കലവും ഒരു വെള്ളിയുമുള്‍പ്പെടെ മൂന്ന് മെഡലായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!