ഇതന്റെ അവസാന’ഐറ്റം ഡാന്‍സ്’ ഭാമ

താനൊരു ഐറ്റംഡാന്‍സ് കളിച്ചത് ഇത്ര പുകിലാകുമെന്ന് ഭാമ കരുതിയി്ല്ല. ഓട്ടോരാജ യെന്ന കന്നഡചിത്രത്തില്‍ ഒന്നു തകര്‍്ത്താടിയത് ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളിലും ആഘോഷമായപ്പോള്‍ ഭാമയുടെആരാധകര്‍ക്ക് പോലും അതു വേണ്ടായിരുന്നു എന്ന് തോന്നലുണ്ടായി. ഇതോടെയാണ് ഈ ഐറ്റം ഡാന്‍സ് തന്റെ കരിയറിയലെ ആദ്യത്തേതും അവസാനത്തേതുമാണെന്ന് ഭാമ പ്രഖ്യാപിച്ചത്.

ഈ ഐറ്റം ഡാന്‍സ് ഓട്ടോരാജ എന്ന ചിത്രത്തിന്റെ കഥാസന്ദര്‍ഭത്തിന് ആവിശ്യമാതതിനാല്‍ മാത്രമാണ് താനതിന് തയ്യാറായതെന്നും ഭാമ പറഞ്ഞു.

 

 

 

 

Share news
error: Content is protected !!
Scroll to Top